ഐപിഎല്ലില്‍ അമ്പയറിംഗ് അബദ്ധങ്ങള്‍ക്ക് അവസാനമില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിലും അമ്പയറര്‍മാന്‍ ‘തനിനിറം’ കാണിച്ചു. ഇത്തവണ ഇല്ലാത്ത നോബോള്‍ വിളിച്ച് വില്ലനായത് മുന്‍ കേരള ക്രിക്കറ്റ് താരം കൂടിയായ അനന്തപത്മനാഭനാണ്.
#IPL2018
#IPL11
#DDvSRH